Verse 1കർത്താവു വീണ്ടും വാരാറായി
തന്റെ കാന്തയാകും നമ്മെ ചേർത്തിടാൻ(2)
പ്രധാന ദൂത ശബ്ദത്തോടും കാഹള ധ്വനികളോടും കർത്താവു വാനിൽ വാരാറായി
Verse 2കണ്ടീടുമേ ഞാൻ എൻ പ്രിയൻ പൊന്മുഖം
കൊണ്ടാടുമെ ഞാനാ നിത്യ സന്തോഷം(2)
ആ നല്ല നാളൊർത്തെൻ ഉള്ളം തുള്ളുന്നേ(2)
Verse 3കണ്ണുനീരൊടേ വിതച്ചൊരെല്ലം
ആർപ്പൊടു കൊയ്യുന്ന നല്ല നാളതു(2)
നല്ലവനേ വിശ്വസ്തനേ എന്നൊതി വലഭാഗത്തണച്ചിടുവാൻ(2)
Verse 4ഒരുങ്ങിനിൽക്കും മണവാട്ടിയാം തിരുസഭയെ മാർവ്വോടണച്ചീടുമേ(2)
അണിയിക്കുമേ ജീവകിരീടം വിശുദ്ധിയെ
തികച്ചോർതൻ ശിരസ്സതിന്മേൽ (2)
Verse 1karthavu veendum vararayi
thante kanthayakum namme cherthidan(2)
pradhana dutha shabdathodum kahala dhvanikalodum
karthavu vaanil vararayi
Verse 2kandedume njaan en preyan ponmukham
kondadume njaan aa nithya santhosham(2)
aa nalla naalorthen ullam thullunne(2)
Verse 3kannunerode vithachorellam
aarppodu koyyunna nalla naalathu(2)
nallavarae vishvastharae ennothi
valabhaga’thanacheduvaan (2)
Verse 4orungi nilkkum manavaattiyaam thirusabhayae maarvod'anaccheedumae(2)
aniyikkumae jeevakireedam vishuddhiye thikachor'than shirassathinmel (2)
Download Song