Karthru divasathil njaan aathma
Verse 1കർത്തൃദിവസത്തിൽ ഞാൻ ആത്മ വിവശനായ്
ആരാധനയ്ക്കായ് ഞാൻ എന്നെ മറന്നു (2)
സ്വർഗ്ഗം തുറക്കുന്നു ദൂതർ വിളിക്കുന്നു
തേജസ്സിന്റെ സിംഹാസനം ഞാൻ കാണുന്നു (2)
Verse 2പരിശുദ്ധനെ ഹാലേല്ലൂയ്യാ
ദൈവകുഞ്ഞാടെ നീ യോഗ്യൻ (2)
സർവ്വ ഭൂമിയും
തിരുതേജസ്സിനാൽ നിറഞ്ഞിടുന്നു (2)
Verse 3പളുങ്കു കടലിൻ തീരത്ത്
എണ്ണമില്ലാ മഹാപുരുഷാരം
കുഞ്ഞാട്ടിൻ രക്തം കൊണ്ട് വാങ്ങിയോർ
കുരുത്തോല ഏന്തി പാടി ആർക്കുന്നേ
Verse 4ദൈവസിംഹാസനം ഉയർന്നിടുന്നിതാ
ഏറിയ ദൂതന്മാരും, വീഴുന്നു മൂപ്പന്മാരും
വിശ്രമമില്ലാ നാലു ജീവികളും
ഞാനും ചേർന്നീടട്ടെ ആരാധനയിൽ
(പരിശുദ്ധനെ...)
Verse 5പരിശുദ്ധനെ ഹാലേല്ലൂയ്യാ
ദൈവകുഞ്ഞാടെ നീ യോഗ്യൻ (2)
സർവ്വ ഭൂമിയും
തിരുതേജസ്സിനാൽ നിറഞ്ഞിടുന്നു (2)
Verse 6ഏഴുപൊൻ വിളക്കിൻ നടുവിൽ
തൂവെള്ള നിലയങ്കി ധരിച്ച്
മാറത്ത് പൊൻകച്ച അണിഞ്ഞ്
ആരാധ്യനാം യേശു എഴുന്നെള്ളുന്നേ
Verse 7ശക്തിയും ധനവും ജ്ഞാനവും ബലവും
ബഹുമാനം മഹത്വം സ്തോത്രവും അവന്
സിംഹാസനത്തിൽ ഇരിക്കുന്നോനും
ദൈവകുഞ്ഞാടിന് ആരാധന
(പരിശുദ്ധനെ..)
Verse 8പരിശുദ്ധനെ ഹാലേല്ലൂയ്യാ
ദൈവകുഞ്ഞാടെ നീ യോഗ്യൻ (2)
സർവ്വ ഭൂമിയും
തിരുതേജസ്സിനാൽ നിറഞ്ഞിടുന്നു (2)
Verse 1karthrudivasathil njaan aathmavivashanaay
aaraadhanaykkaay njaan enne marrannu (2)
swarggam thurakkunnu doothar vilikkunnu
thejassinte simhaasanam njaan kaanunnu (2)
Verse 2parishudhane haalellooyyah
daivakunjaade nee yogyan (2)
sarvva bhoomiyum
thiruthejassinaal niranjidunnu (2)
Verse 3palungku kadalin theerathe
ennamillaa mahaapurushaaram
kunjaattin raktham kondu vaangiyor
kuruthola eenthi paadi aarkkunne
Verse 4daivasimhasanam uyarnnidunnithaa
eeriya doothanmaarum, veezhunnu mooppanmaarum
vishramamillaa naalujeevikalum
njaanum chernneedatte aaraadhanayil
(parishuddhane..)
Verse 5parishudhane haalellooyyah
daivakunjaade nee yogyan (2)
sarvva bhoomiyum
thiruthejassinaal niranjidunnu (2)
Verse 6eezhupon vilakkin naduvil
thoovella nilayangki dhariche
maarrathe ponkacha aninje
aaraadhyanaam yeshu ezhunnellunne
Verse 7shakthiyum dhanavum jnjaanavum balavum
bahumaanam mahathvam sthothravum avane
simhaasanathil irikkunnonum
daivakunjaadinue aaraadhana
(parishuddhane..)
Verse 8parishudhane haalellooyyah
daivakunjaade nee yogyan (2)
sarvva bhoomiyum
thiruthejassinaal niranjidunnu (2)
Download Song