Karthru kahalam vanil kelkarayi
Verse 1കർത്തൃകാഹളം വാനിൽ കേൾക്കാറായ്
തന്റെ കാന്തയെ ചേർത്തിടുവാൻ
ഒരുങ്ങിനിൽക്കാം തിരുസഭയെ
മണവാളൻ എഴുന്നെള്ളാറായ്
Verse 2ഒരുങ്ങിക്കൊൾക ഒരുങ്ങിക്കൊൾക
നിന്റെ ദൈവത്തെ എതിരേല്പാൻ ഒരുങ്ങിക്കൊൾക
Verse 3ലോക ഇമ്പങ്ങൾ വെറുത്തുനീങ്ങാം
ആത്മശക്തി പുതുക്കി നിൽക്കാം
ആദ്യസ്നേഹത്തിൽ മടങ്ങി വരാം
മണവാളൻ എഴുന്നെള്ളാറായ്(2) ഒരുങ്ങി...
Verse 4ജാതി ജാതിയോടു പോർവിളിക്കുന്നു
യുദ്ധഭീതികളും മുഴങ്ങിടുന്നു
മാറാരോഗങ്ങൾ ഹാ തീരാവ്യാധികൾ
മണവാളൻ എഴുന്നെള്ളാറായ്(2) ഒരുങ്ങി...
Verse 5കരിന്തിരികൾ മുറിച്ചു മാറ്റാം
പാത്രങ്ങളിൽ എണ്ണ നിറയ്ക്കാം
ഉണർന്നിരിക്കാം തല ഉയർത്താം
മണവാളൻ എഴുന്നെള്ളാറായ്(2) ഒരുങ്ങി...
Verse 1karthru kahlam vanil kelkarayi
thante kantaye cherthiduvan
orunginilkam thiru’sabhaye
manavalan ezhunnellaray
Verse 2orungikolka orungikolka
ninte daivathe ethirelpan orungikolka
Verse 3loka impangal veruthu neengam
Aatma shakthi puthuki nilkam
Aadya snehathil madangi varam
manavalan ezhunnellaray(2);- orungi…
Verse 4jathi jathiyodu porvilikkunnu
yuddha’bhethikalum muzhangidunnu
mara’rogangal ha thera’vyadhikal
manavalan ezhunnellaray(2);- orungi…
Verse 5karinthirikal murichu mattam
pathrangalil enna nirakkam
unarnnirikam thala uyartham
manavalan ezhunnellaray(2);- orungi…
Download Song