Karthru naamathinaayi jeevichidaam
Verse 1കർത്തൃനാമത്തിനായി ജീവിച്ചീടാം
കർത്തൃനാമം വാഴ്ത്തി കീർത്തിച്ചിടാം
നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത്
Verse 2അഭയം അഭയം തിരുസന്നിധിയിൽ
അഭയം ഞങ്ങൾക്കു മറ്റെവിടെയുണ്ട്(2)
Verse 3ദിവ്യവചനങ്ങളെ ധ്യാനിച്ചിടാം
നിന്റെ ദിവ്യസ്നേഹം അനുഭവിക്കാം(2)
നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത് അഭയം...
Verse 4നിന്റെ വരവിന്നായി കാത്തിടുന്നു
നിന്റെകൂടെ വാഴാൻ കൊതിച്ചിടുന്നു(2)
നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത് അഭയം...
Verse 5ദിവ്യമൊഴികളെ അനുസരിക്കാം
നിന്റെ പാത എന്നും അനുഗമിക്കാം(2)
നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത് അഭയം...
Verse 6യേശുനാഥൻ തേജസ്സിൽ വെളിപ്പെടുമ്പോൾ
അക്ഷയമായ് ഞാനും പറന്നുപോകും(2)
നീയല്ലോ നീയല്ലോ വാഗ്ദത്തങ്ങൾ നൽകുന്നത് അഭയം...
Verse 1karthru naamathinaayi jeevichidaam
Karthru naamam vaazhthi keerthichidaam
Neeyallo neeyallo vaagdathangal nalkunnathe
Verse 2abhayam abhayam thirusannidhiyil
abhayam njangalkku mattevideyunde (2)
Verse 3divya’vachanangale dhyaanichidaam
ninte divya’sneham anubhavikkaam (2)
Neeyallo neeyallo vaagdathangal nalkunnathe
Verse 4ninte varavinnaayi kaathidunnu
nintekoode vaazhaan kothichidunnu (2)
Neeyallo neeyallo vaagdathangal nalkunnathe
Verse 5divyamozhikale anusarikkaam
ninte paatha ennum anugamikkaam (2)
Neeyallo neeyallo vaagdathangal nalkunnathe
Verse 6Yeshunaathan thejassil veleppdumpol
akshayamaay njaanum parrannu pokum (2)
Neeyallo neeyallo vaagdathangal nalkunnathe
Download Song