Verse 1കരുണാ നിധിയേ
ക്രുപയിൻ ഉറവേ
അഭയം നീ മാത്രമേ നാധാ
അഭയം നീ മാത്രമേ
Verse 2ഉറ്റവരെല്ലാം തള്ളീടിലും
മാറ്റമില്ലാത്ത സ്നേഹിതൻ നീയെ
മാറുകില്ലോരുനാളും നിൻസ്നേഹം
വിട്ടുഞ്ഞാൻ മാറുവാനായിടുമോ
നിന്നെ ക്രൂശിക്കുമോ
Verse 3എൻ ജീവൻ നിനക്കായ് വെച്ചിടുവാൻ
നാധാ എന്നെ ഞാൻ സമർപ്പിക്കുന്നേ
മുള്ളുകളാലെ നിറഞ്ഞയെൻ ജീവിതം
സന്തോഷമാക്കിയല്ലോ എൻ നാധൻ
Verse 4കാണുന്നു ഞാനെൻ വിശ്വാസ കണ്ണാൽ
നിൻ മാറിൽ ചാരുന്ന സുധിനം
അന്നു ഞാൻ കാണും നിന്മുഘം നേരിൽ
എൻ ദേഹ സഹിതനായ് ഞാൻ കണ്ടിടും
Verse 1karunaa nidhiye
krupayin urave
abhayam nee maatrame naadhaa
abhayam nee maatrame
Verse 2uttavarellaam thalleedilum
maattamillaatha snehithan neeye
maarukillorunaalum ninsneham
vittunjaan maaruvaanaayidumo
ninne krooshikkumo
Verse 3en jeevan ninakkaay vechiduvaan
naadhaa enne njaan samarpikkunne
mullukalaale niranjen jeevitham
santhoshamaakkiyallo en naadhan
Verse 4kaanunnu njaanen vishvaasa kannaal
nin maaril chaarunna sudhinam
annu njaan kaanum ninmugham neril
en deha sahithanaay njaan kanditum
Download Song