Karuna niranja pithaave njaan nin
Verse 1കരുണ നിറഞ്ഞ പിതാവേ ഞാൻ നിൻ
തിരുഹിതമറിയാൻ തവപാദേ
അരുളു നിന്നുടെ വരദാനങ്ങൾ
ബലമായ് എന്നും തുണയേകാൻ (2)
Verse 2ആത്മ ബലത്താൽ മതിലുകളെല്ലാം
അതിജീവിക്കും കൃപയാലെ (2)
ശോധനയിൽ നീ മാറിടാതെ
എൻ വേദനയിൽ നീ താങ്ങിടുമേ (2)
Verse 3പലരും സഖിയാണെന്നു പറഞ്ഞോർ
മാറും മറയും തൽ സമയം (2)
കൺമഷമെല്ലാം മാറിടുമേ
അങ്ങെന്നുടെ ചാരെ അണയുമ്പോൾ (2)
Verse 1karuna niranja pithaave njaan nin
thiruhitham ariyaan thava paade
arulu ninnude varadaanngal
balamaay ennum thunayekaan (2)
Verse 2aathma balatthaal mathilukalellaam
athijeevikkum kripayaale (2)
shodhanayil nee maaridaathe
en vedanayil nee thaangidume (2)
Verse 3palarum sakhiyaanennu paranjnjor
maarum marayum thal samayam (2)
kanamashamellaam maaridume
angennude chaare anayumpol (2)
Download Song