Karuna niranjavane kuravukal
Verse 1കരുണ നിറഞ്ഞവനേ
കുറവുകൾ ക്ഷമിക്കണമേ
തിരുസുതരടിയാരിൽ
അനുഗ്രഹം ചൊരിയണമേ
Verse 2തിരുന്നിണത്താൽ തിരുസഭയിൻ
കളങ്കങ്ങൾ കഴുകണമേ
Verse 3അകൃത്യങ്ങളോർമ്മ വച്ചാൽ
തിരുമുമ്പിൽ ആരുനിൽക്കും?
അനുതാപ ഹൃദയവുമായ്
ആർത്തരാം ഞങ്ങളിതാ തീരു.. കരുണ...
Verse 4തിരുസ്നേഹം അറിയാതെ
അകന്നുപോയേറെ ഞങ്ങൾ
ഭൗതീക മോഹങ്ങളാൽ
അന്ധരായ് തീർന്നു ഞങ്ങൾ തിരു.. കരുണ...
Verse 5സ്വാർത്ഥതയേറിയപ്പോൾ
നിയോഗങ്ങൾ മറന്നുപോയി
സഹജരിൻ വേദനകൾ
കിണ്ടിട്ടും കാണാതെപോയ് തിരു.. കരുണ...
Verse 6തിരുസഭയുണർന്നിടുവാൻ
വചനത്തിൽ വളർന്നീടുവാൻ
വിശുദ്ധിയെ തികച്ചിടുവാൻ
തിരുശക്തി അയയ്ക്കേണമേ തിരു.. കരുണ...
Verse 1karuna niranjavane
kurravukal kshamikkaname
thirusutharadiyaaril
anugraham choriyaname
Verse 2thiruninathaal thirusabhayin
kalangkangal kazhukaname
Verse 3akrthyangalormma vachaal
thirumumpil aaru nilkkum?
anuthaapa hridayavumay
aartharam njangalithaa;- thiru.. karuna...
Verse 4thirusneham ariyaathe
akannupoyere njangal
bhautheeka mohangalaal
andharay theernnu njangal;- thiru.. karuna...
Verse 5svarthhathayeriyappol
niyogangal marannupoyi
sahajarin vedanakal
kindittum kanathepoy;- thiru.. karuna...
Verse 6thirusabha unarnniduvaan
vachanathil valarnneeduvaan
vishuddhiye thikachiduvaan
thirushakthi ayaykkename;- thiru.. karuna...
Download Song