Karuna rasarashe karthave
Verse 1കരുണാരസരാശേ കർത്താവേ
കരളലിയേണം പ്രഭോ
യേശുമഹേശാ! ശാശ്വത നാഥാ
ആശിഷമാരി നൽകേണം ദേവാ
Verse 2തിരുമൊഴിയാലീ ജഗദഖിലം നീ
രചിച്ച ദേവാ പരമേശാ
തിരുസവിധേ സ്തുതിഗാനം പാടും
അടിയങ്ങളെ നീ അനുഗ്രഹിക്കു
Verse 3തിരുവചനം ഇന്നാഴമായ് നൽകി
ഉള്ളങ്ങളെ നീ ഉണർത്തണമേ
ആയിരമായിരം പാപികൾ മനമിന്ന്
ഒരുക്കണമേ അങ്ങേ സ്വീകരിപ്പാൻ
Verse 1karunaarasa raashe karthaave
karalaliyenam prabho
yeshu mahesha! shashwatha naadhaa
aashishamaari nalkenam devaa
Verse 2thirumozhiyaalee jagadakhilam nee
rachicha deva parameshaa
thirusavidhe sthuthigaanam paadum
adiyangale nee anugrahikku;-
Verse 3thiruvachanam innaazhamaay nalki
ullangale nee unarththaname
aayiramaayiram paapikal manaminnu
orukkaname ange sweekarippaan;-
Download Song