Karuna sagarame kaniyoo deva
Verse 1കരുണാ സാഗരമേ കനിയൂ ദേവാ
തിരുകഴൽ തൊഴുതിടുന്ന
അടിയനെ കൃപയോടെ
അണച്ചീടണേ പ്രഭോ പ്രഭോ ദയവായ്
Verse 2ഉലകിലതാരുമില്ല നിന്നെപ്പോലൊരുവൻ
സ്വർഗ്ഗമിടം വിട്ട് ഭൂമിയിൽ വന്ന
ദേവസുതാ തിരുപാദത്തിൽ
വന്ദനം വന്ദനം വന്ദനം
Verse 3ഭൂസീമാവാസികൾക്കെല്ലാം നീ ഏക രക്ഷകൻ
നാഗത്താലടഞ്ഞ നാഗലോകവാതിൽ
തുറന്നതാം ദേവനേ
നീ യോഗ്യൻ നീ യോഗ്യൻ നീ യോഗ്യൻ
Verse 1karunaa sagarame kaniyoo devaa
thirukazhal thozhuthidunna
adiyane krpayode
anacheedane prabho prabho dayavay
Verse 2ulakilatharumilla ninneppole oruvan
swarggmidam vitte bhoomiyil vanna
devasuthaa thirupaadathil
vandanam vandanam vandanam
Verse 3bhoseemavasikakkellam nee eeka rakshakan
nagathaaladanja naakalokavathil
thurannathaam devane
nee yogyan nee yogyan nee yogyan
Download Song