Karunaardhramaam nin mizhikalil
Verse 1കരുണാർദ്രമാം നിൻ മിഴികളിൽ കണ്ടു ഞാൻ
നിസ്വാർത്ഥമാം നിൻ സ്നേഹം(2)
മാറു പിളർന്നു നീ കരഞ്ഞപ്പോഴും ഞാനാ
മിഴികളിൽ കണ്ടു നിൻ സ്നേഹം(2)
Verse 2എത്ര മാധുര്യമാം സ്നേഹം നിൻ സ്നേഹം
ലോകം നൽകാത്ത സ്നേഹം(2)
അമ്മ തരുന്നൊരു സ്നേഹത്തേക്കാളും
ഉപരിയായ് കരുതുന്ന സ്നേഹം(2) കരുണാ…
Verse 3ഭയമിനി എന്നിൽ ലവലേശമില്ല
കരുതുവാൻ എന്നേശുകൂടെ(2)
വഴിതെറ്റി അലയാതെ നേർവഴി തന്നിൽ
നടത്തുന്നു നാൾതോറും എന്നേ(2) കരുണാ…
Verse 1Karunaardhramaam nin mizhikalil kandu njaan
Niswaarthamaam nin sneham (2)
Maaru pilarnnu nee karanjappozhum njaan-aa
Mizhikalil kandu nin sneham (2)
Verse 2Ethra maadhuryamaam sneham nin sneham
Lokham nalkaattha sneham (2)
Amma tharunnoru snehatthekkaalum
Upariyaai karuthunna sneham (2)
(Karunaardhramaam nin)
Verse 3Bhayam-ini ennil lava-lesham-illa
Karuthuvaan enneshu koode (2)
Vazhi thetti alayaathe nervazhi thannil
Nadatthunnu naal-thorum enne (2)
(Karunaardhramaam nin)
Download Song