Karunayin kalangal maridume
Verse 1കരുണയിൻ കാലങ്ങൾ മാറിടുമേ
ഭയങ്കര ന്യായവിധി വന്നീടുമേ
Verse 2അപ്പത്തിൻ വിശപ്പല്ല വെള്ളത്തിൻ ദാഹമല്ല
ദൈവ വചനത്തിന്റെ വിശപ്പുതന്നെ;
അന്നു ദേശത്തേയ്ക്കയയ്ക്കുന്ന നാളുകളടുത്തുപോയ്
രക്ഷ നീ നേടിക്കൊൾക കരുണ....
Verse 3കിഴക്കുപടിഞ്ഞാറങ്ങു തെക്കുവടക്കുമായ്
വചനമന്വേഷിച്ചങ്ങലഞ്ഞു നടക്കും;
അന്നു യൗവ്വനക്കാരെല്ലാം അവിടെ-അവിടെയായി
ബോധം കെട്ടങ്ങു വീഴുമേ കരുണ....
Verse 4കർത്താവിൻ പൈതലന്ന് സ്വർഗ്ഗമണിയറയിൽ
കർത്താവിനോടു കൂടി വാസം ചെയ്യും;
എന്റെ കഷ്ടത എല്ലാം മാറി കണ്ണീർ തുടച്ചീടുന്ന ഭാഗ്യദിവസമാണ് കരുണ...
Verse 1karunayin kaalangal maaridumae
bhayankara n'yaayavidhi vanneedumae
Verse 2appathin vishappalla vellathin daahamalla
daiva vachanathinte vishapputhanne;
annu deshathekkayakkunna naalukaladuthupoy
raksha nee nedikkolka;- karuna....
Verse 3kizhakku padinjaaranggu thekku vadakkumaay
vachanam anweshichangalanju nadakkum;
annu yauvvanakkaar ellam avide-avideyaayi
bodham kettangu veezhumae;- karuna....
Verse 4karthaavin paithalannu swarggamaniyaraayil
karthaavinodu koodi vaasam cheyyum;
ente kashtatha ellaam maari kanneer thudacheedunna bhaagyadivasamaan;- karuna...
Download Song