Verse 1കരുണയിൻ കൃപയുള്ള നാഥാ
നിൻ കരുതൽ മാത്രം മതി
ദിനവും നടത്തുന്ന ദേവ
നിൻ വഴികളതൊന്നു മതി
Verse 2നിൻ ദാനം മതി നിൻ സ്നേഹം മതി
നിൻ നന്മകളോ വലുത്(2)
നാഥാ യേശു നാഥാ നിൻ ദാനം മാത്രം എന്നും
ദേവ യേശു ദേവ നിൻ ദാനം മാത്രം എന്നും
Verse 3തളർന്നു ഞാൻ ഉറങ്ങുന്ന നേരം
നിൻ കരങ്ങളിൽ താങ്ങി എന്നെ
മരണത്തിൻ മുഖം കണ്ട നേരം
നിൻ വചനം എൻ കാതിൽ തന്നു(2) നിൻ...
Verse 4വഴിതെറ്റി അലയുന്ന നേരം
നിൻ വചനം എന്ന കാൽ-ദീപമായി
ആരാലും തള്ളിയ നാൾകൾ
നാഥാൻ മാർവ്വെനിക്കാശ്രയമായ് (2) നിൻ...
Verse 1karunayin krupaulla nathha
nin karuthal mathram mathi
dinavum nadathunna deva
nin vazhikalathonnu mathi
Verse 2nin danam mathi nin sneham mathi
nin nanmakalo valuthe(2)
nathha yeshu nathha nin danam mathram ennum
deva yeshu deva nin danam mathram ennum
Verse 3thalarannu njaan uragunna neram
nin karangalil thangi ennne
maranathin mugam kanda neram
nin vachanm en kaathil thannu(2);- nin…
Verse 4vazhithetti alayunna neram
nin vachanam en kal-deepamayi
aaralum thalliya nalkal
nathhan marvvenikk’aashrayamay(2);- nin…
Download Song