Karunayin sagarame karangalil
Verse 1കരുണയിൻ സാഗരമേ കരങ്ങളിൽ കാക്കണമേ
പുലരിയിൻ പുതുമയിൽ തിരുഹിതം കാണുമേ
കനിയണമേ എന്നെ പുണരണമേ
Verse 2ചൊരിയണമേ നിൻ കൃപകൾ ദിനവും
കനിയുക കരളലിയണമേ(2)
അരികിൽ അണഞ്ഞു വരുന്നു വരം താ
അനുതാപികളുടെ താതാ(2) കരുണയിൻ…
Verse 3കുരിശു വഹിച്ചുയിർ നൽകിയ നാഥാ
കുരിശു ചുമപ്പാൻ കൃപ താ
പരിശുദ്ധാത്മ വരങ്ങൾ ചൊരിഞ്ഞു
പരിപാലിക്കുക നാഥാ(2) കരുണയിൻ…
Verse 4അവനിയിലാകുലമാകെയകറ്റാൻ
അനുദിനമേകുക വരങ്ങ ൾ
തവ സവിധേ ശരണാഗതരായോർ-
ക്കരുളണം അഭയം ദേവാ(2) കരുണയിൻ…
Verse 1karunayin sagarame karangalil kakkaname
pulariyin puthumayil thiruhitham kanume
kaniyaname enne punaraname
Verse 2choriyaname nin krupakal dinavum
kaniyuka karalaliyaname
arikil ananju varunnu varam thaa
anuthaapikalude thaathaa;- karunayin…
Verse 3kurishu vahichuyir nalkiya nathhaa
kurishu chumappaan krupa thaa
parishuddhathm varangal chorinju
paripaalikkuka nathhaa;- karunayin…
Verse 4avaniyil aakulam aakeyakattan
anudinamekuka varngal
thava savidhe sharanagatharayor
kkarulanam abhayam devaa;- karunayin…
Download Song