Karunyatthin uravidamaakum
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 കാരുണ്യത്തിൻ ഉറവിടമാകും
എന്നേശു നാഥനവൻ എന്റെ
കണ്ണുനീർ തൂകിടും വേളകളിൽ
തൃക്കയ്യിൽ താങ്ങുന്നതാൽ
Verse 2 എന്റെ ആശ്രയം യേശുവിലായ്
എന്റെ മോദം തൻ കരുതലിലായ്
നന്ദി ഞാൻ ചൊല്ലീടും സ്തുതി മുഴക്കീടും
വഴി നടത്തും കൃപയ്ക്കായി - എന്നെ
വഴി നടത്തും കൃപയ്ക്കായി
Verse 3 നാൾ തോറും ഭാരങ്ങൾ വഹിക്കുന്നവൻ
ഒരു നാളും കൈവിടാത്തവൻ - അവൻ
വാക്കുമാറാ വിശ്വസ്തൻ, സ്നേഹിതൻ
താങ്ങി നടത്തും കരത്താൽ
Verse 4 സത്യത്തിൻ പാതയിൽ നിലനില്ക്കുവാൻ
ശക്തി എന്നിൽ നിറയ്ക്കും - ദിവ്യ
തേജസ്സിൻ പാതയിൽ മുന്നേറുവാൻ
നാഥൻ താൻ കൂടെയുണ്ട്
Verse 1 kaarunyathin uravidamaakum
enneshu naadhanavan - ente
kannuneer thookidum velakalil
thrukkaiyyil thaangunnathaal
Verse 2 ente aashrayam yeshuvilaai
ente modam than karuthalilaai
nanni njaan chollidum sthuthi muzhakkidum
vazhi nadathum krupakkaai - enne
vazhi nadathum krupakkaai
Verse 3 naalthorum bhaarangal vahikkunnavan
oru naalum kai vidaathavan - avan
vaakku maaraa vishvasthan snehithan
thaangi nadathum karathaal
Verse 4 satyathin paathayil nilanilkkuvaan
shakthi ennil nirakkyum - divya
thaejassin paathayil munneruvaan
naadhan thaan koodeyund
Download Song
Cancel
Download