Karunyavanaam parishuddha devaa
Verse 1കാരുണ്യവാനാം പരിശുദ്ധദേവാ
കാൽവറി നായകനേ
പാരിലെനിക്കായ് ജീവൻ വെടിഞ്ഞതാം
പാവന സ്നേഹിതനേ
Verse 2സ്നേഹസ്വരൂപനേ പാടിസ്തുതിക്കാം
നൻമകൾക്കായി നന്ദി കരേറ്റാം
ആത്മസ്വരൂപനെ പാടിപുകഴ്ത്താം
രാവും പകലും ആരാധിച്ചിടാം
Verse 3കാൽവറി മേടതിൽ പാപിയെ നേടുവാൻ
യാഗമായ് തീർന്നിതാം സ്നേഹം
കമർപ്പുള്ള മനനസ്സിന് പുതുജീവൻ ഏകിടും
കാൽവറി ക്രൂശിലെ സ്നേഹം
Verse 4മാനവസ്നേഹം മാറിടുമ്പോഴും
മാറാത്ത സ്നേഹിതൻ നാഥൻ
അളവുകളില്ല അതിരുകളില്ലവൻ
ആഴമാം സ്നേഹത്തിൻ ഉറവ
Verse 1kaarunnyavaanaam parishuddha deva
kaalvari naayakane
paarilenikkaay jeevan vedinjathaam
paavana snehithane
Verse 2snehaswaroopane paadistuthikkaam
nanmakalkkaayi nandi kareettaam
aathmaswaroopane paadipukazhthaam
raavum pakalum aaraadhichidaam
Verse 3kaalvari medathil paapiye neduvaan
yaagamaay theernnithaam sneham
kamarppulla mananassinnu puthu jeevan ekidum
kaalvari krooshile sneham
Verse 4maanavasneham maaridumpozhum
maaraatha snehithan naadhan
alavukalilla athirukalillavan
aazhamaam snehathin urava
Download Song