Karunyavaridhea kaniyanamea
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 കാരുണ്യ വാരിധേ കനിയേണമേ
കാരുണ്യം ഞങ്ങളിൽ ചൊരിയേണമേ
കനിവോടെ ഞങ്ങളെ കാത്തീടണേ
അകതാരിൽ നിൻ കൃപ പകരേണമേ (2)
Verse 2 അനുദിനം ഞങ്ങളെ നടത്തേണമേ
ആത്മാവിൽ ഞങ്ങളെ നിറയ്ക്കേണമേ (2)
അടിയങ്ങൾക്കാശ്രയം നീ മാത്രമേ
അങ്ങയിൻ മക്കളാം ഞങ്ങളിൻ പ്രാർത്ഥന
അവിടുന്ന് കേൾക്കേണമേ
നാഥാ ആശ്വാസം ഏകേണമേ(2) കാരുണ്യ...
Verse 1 Karunyavaridhea kaniyanamea
Karunyam njagalil choriyaname
Kanivodea njagalea kathidanea
Akatharil nin kripa pakaranea (2)
Verse 2 Anudhinam njagalea nadathenamea
Athmavil njagale nirakkaname (2)
Adiyagalkasthrayam nee mathrame
Angayin makkalam njagalin prarthana
Avidunn kelkanamea
Natha ashvasam ekanamea(2) Karunya
Share
Download Song
Cancel
Download