Verse 1കരുതുന്ന കർത്തൻ കൂടെയുള്ളപ്പോൾ
എന്തിനു ഞാനിനി ഭയപ്പെടേണം
ഇദ്ധരയിൽ എന്നെ സ്നേഹിച്ചിടാൻ
യേശു അല്ലാതെ ആരും ഇല്ല
Verse 2ആകുലമെല്ലാം അകറ്റിടുവാൻ
വേദനയെല്ലാം മാറ്റിടുവാൻ
കർത്താവായവൻ കൂടെയുള്ളതിനാൽ
ഭാരമോ ലവലേശം വേണ്ടിനിയും
Verse 3ആനന്ദത്താലുള്ളം തുടിച്ചിടുന്നേ
സന്തോഷം ഉണ്ടവൻ സന്നിധിയിൽ
മാറാത്ത നാഥനായ് കൂടെയുള്ള
നാഥനേശുവേ സ്തുതിച്ചിടുവിൻ കരുതുന്ന...
Verse 4യാമങ്ങളിൽ അവൻ കുടെയുണ്ട്
വൈരിയിൻമേൽ ജയമേകിടുവാൻ
അന്ത്യത്തോളം നമ്മേ നടത്തിടുന്ന
നാഥനേശുവെ സ്തുതിച്ചിടുവിൻ കരുതുന്ന...
Verse 1karuthunna karthan kudeyullappol
enthinu njaanini bhayappedenam
iddharayil enne snehichidaan
yeshu allaathe aarum illa
Verse 2aakulamellaam akattiduvaan
vedanayellaam mattiduvaan
karthavayavan koodeyullathinal
bharamo lavalesham vendiniyum
Verse 3aanandathaalullam thudichidunne
santhosham undavan sannidhiyil
maraatha nathanaay koodeyulla
nathaneshuve sthuthichiduvin;- karuthunna...
Verse 4yaamangalil avan kudeyunde
vairiyinmel jayamekiduvaan
anthyatholam namme nadathidunna
nathaneshuve sthuthichiduvin;- karuthunna...
Download Song