Karuthunna kartthavin karngalinnum
Verse 1കരുതുന്ന കർത്താവിൻ കരങ്ങളിന്നും
കുറുകി പോയിട്ടില്ലല്ലോ
കേൾക്കുന്ന കാതുകൾ ഇന്നുവരെയും
മന്ദമായിട്ടില്ലല്ലോ (2)
Verse 2പരിഹാരമുണ്ട് പരദേശിയെ
നിന്റെ പ്രശ്നങ്ങൾക്ക് (2)
ഉത്തരമുണ്ട് വിശ്വാസിയെ
നിന്റെ പ്രാർത്ഥനയ്ക്ക് (2) കരുതുന്ന.....
Verse 3പതറിടല്ലേ തളർന്നിടല്ലേ
നിറച്ചിടും അവൻ പുതു കൃപകളാലെ (2)
ഇന്നേവരെ കാണാത്തതാം
വൻകാര്യം കാണിച്ചിടും (2) കരുതുന്ന.....
Verse 4ഇന്ന് നീ കാണും പാർവ്വതങ്ങൾ
എന്നും നീ കൺകയില്ല (2)
സമഭൂമി ആകും അതുവേഗത്തിൽ
കൃപയാൽ കൃപയാൽ തന്നെ (2) കരുതുന്ന...
Verse 1karuthunna kartthaavin karngalinnum
kuruki poyittillallo
kelkkunna kaathukal ennuvareyum
mandamaayittillallo (2)
Verse 2parihaaramund paradeshiye
ninte prashnngalkk (2)
uttharamund vishvaasiye
ninte praartthhanaykk (2);- karuthunn.....
Verse 3patharidalle thalarnnidalle
niracchidum avan puthu kripakalaale (2)
ennevare kaanaatthathaam
vanakaaryam kaanicchidum (2);- karuthunn.....
Verse 4innu nee kaanum paarvvathngal
ennum nee kanakayilla (2)
samabhoomi aakum athuvegatthil
kripayaal kripayaal thanne (2);- karuthunn...
Download Song