Karuthunna nathhan kudeyunde
Verse 1കരുതുന്ന നാഥൻ കൂടെയുണ്ട്
കരയുന്ന നേരം ചാരെ അണഞ്ഞിടും(2)
കൈവിടില്ലെന്നു ചൊന്ന നാഥൻ
മാറുകില്ലൊരുനാളും മറക്കുകില്ലാ(2)
Verse 2എന്നേശുവേ എൻ പ്രാണനാഥാ
നിന്നിൽ ഞാനെന്നും ചാരിടുന്നേ
എൻ ജീവനേ എൻ ആത്മ നാഥാ
നിന്നിലാണെന്നും എൻ ആശ്രയമേ(2)
Verse 3രോഗങ്ങളാലേറ്റം വലഞ്ഞിടിലും
വ്യാധികളാൽ മനം ക്ഷീണിച്ചിടുമ്പോഴും(2)
ക്രൂശിലെ ത്യാഗം ഓർത്തിടുമ്പോൾ
സാരമില്ലേതും എൻ മനം ചൊല്ലുന്നു(2)
Verse 4കാരിരുൾ എന്നേ മൂടുകിലും
ആരുമില്ലീഭൂവിൽ ഏകനായ് തീരിലും(2)
കൂടെയുണ്ടെന്ന് ചൊന്ന നാഥൻ
കൈവിടാതെന്നും കാത്തിടുമെന്നെ(2)
Verse 1karuthunna naathhan koodeyunde
karayunna neram chaare ananjnjidum (2)
kaividillennu chonna naathhan
maarukillorunaalum marakkukillaa (2)
Verse 2enneshuve en praananaathhaa
ninnil njaanennum chaaridunne
en jeevane en aathma naathhaa
ninnilaanennum en aashrayame (2)
Verse 3rogngalaalettm valanjnjidilum
vyaadhikalaal manam ksheenicchidumpozhum (2)
krooshile thyaagam ortthidumpol
saaramillethum en manam chollunnu (2);-
Verse 4kaarirul enne moodukilum
aarumilleebhoovil ekanaay theerilum (2)
koodeyundenn chonna naathhan
kaividaathennum kaatthidumenne (2);-
Download Song