Verse 1കരുതുന്ന യേശു എന്റെ കൂടെയുള്ളതാൽ
കലങ്ങാത്ത മനമായ് ജീവിച്ചീടാം
പതറാതെ യാത്ര തുടർന്നീടുവാൻ
പരിചയായ് എൻ പ്രാണനാഥനുണ്ട്
Verse 2നിന്റെ തിരു കൃപ എനിക്കു മതി
ബലഹീനതയിൽ ശക്തി പകർന്നു തരും
ഞാൻ സന്തോഷിക്കും ഞാൻ ആരാധിക്കും
എന്നെ സമ്പൂർണൻ ആക്കിയതാൽ (2)
Verse 3ആശയില്ലാതെ എൻ പാദങ്ങൾ തെറ്റി
ആശ്രയമായി നാഥൻ മാർവിൽ ചാരി
ചെങ്കടൽ രണ്ടായി പിളർന്ന നാഥൻ
ചങ്കിലെ ചുടു ചോര നമുക്കായി ചിന്തി
Verse 4പ്രതിഫലം നൽകുവാൻ യേശു വരും
പ്രത്യാശയോടെ ഞാൻ കാത്തിരുപ്പു
ഇഹത്തിലെ കഷ്ടത അന്നു തീരും
ഇരുളിനെ നാഥൻ അന്നു വെളിച്ചമാക്കും
Verse 1Karuthunna yeshu ente kudeyullathal
Kalangatha manamay jeevichedam
Patharathe yaathra thudarnneduvan
Parichayay en prana nathanundu
Verse 2Ninte thiru krupa enikku mathy
Balaheenathayil shakthi pakarnnu tharum
njaan santhoshikkum njaan aaradhikkum
Enne sampoornan aakkiyathal
Verse 3Aashayillatheyen paadangkal thetty
Aashrayamy naathhan marvil chary
Chengkadal randay pilarnna naathhan
Chankile chudu chora namukkay chinthy;-
Verse 4Prathibhalam nalkuvan yeshu varum
Prathyashayode njaan kathirippoo
Ihathile kashtatha annu theerum
Iruline Nathan annu velichamakkum;-
Download Song