Karuthunnavan avanallayo kakkunnavan
Verse 1കരുതുന്നവൻ അവനല്ലയോ
കാക്കുന്നവൻ എന്നും കൂടെയില്ലേ
നിന്റെ വേദനകൾ അറിയുന്നവൻ
നിന്റെ ശോധനയിൽ കൂടെയില്ലേ
Verse 2കൂരിരുൾ മൂടിടും വേളകളിൽ
വെളിച്ചമായ് യേശു എൻ മുമ്പിലുണ്ട്
അമ്മയെപ്പോലെന്നെ ആശ്വസിപ്പിക്കും തൻ
കരങ്ങളാൽ താങ്ങി നടത്തുമെന്നും
Verse 3ഈ മരുയാത്രയിൽ ക്ഷീണിക്കുമ്പോൾ
ബലം നൽകിയെന്നെ താങ്ങീടുമെ
ശത്രുഭയം തെല്ലും ഏശിടാതെന്നെ തൻ
കരങ്ങളാൽ താങ്ങി നടത്തുമെന്നും
Verse 1karuthunnavan avanallayo
kaakkunnavan ennum koodeyille
ninte vedanakal ariyunnavan
ninte shodhanayil koodeyille
Verse 2koorirul moodidum velakalil
velichamaay yeshu en munpilundu
ammayepolenne aashwasippikkum than
karangalaal thaangi nadathumennum
Verse 3ee maruyaathrayil ksheenikkumpol
balam nalkiyenne thaangeedume
shathrubhayam tellum eshidaathenne than
karangalaal thaangi nadathumennum
Download Song