Karuthunnavan enne karuthunnavan olangal
Verse 1കരുതുന്നവൻ എന്നെ കരുതുന്നവൻ
ഓളങ്ങളേറുമീ ജീവിതസാഗരെ
കരം പിടിച്ചെന്നെ നയിക്കുന്നവൻ
എന്നെ കരുതുന്നവൻ
Verse 2രാവും പകലും അകലാതരികിൽ
മേഘത്തിൻ തണലായ് അഗ്നിത്തൂണിൻ പ്രഭയായ്(2)
മരുഭൂയാത്രയിൽ സാന്ത്വനമേകി
Verse 3:
സൈന്യത്താലുമല്ല ശക്തിയാലുമല്ല
ദൈവത്തിന്റെ ആത്മശക്തിയാലല്ലോ(2)
കൃപമേൽ കൃപ പകർന്നനുദിനമെന്നെ
Verse 4:
ചോദിക്കുന്നതിലും നിനയ്ക്കുന്നതിലും പരം
അതിശയകരമായ് വഴിനടത്തുന്നവൻ(2)
ആപത്തിൽ രോഗത്തിൽ കൈവെടിയാതെ
Verse 5:
യേശുവിൻ സ്നേഹത്തിൽ സഹജരെ കരുതാം
പരിപാലിയ്ക്കാം ദൈവസൃഷ്ടികളെയെല്ലാം(2)
ഇരുളിലും ശോഭിച്ചു കർത്താവിനെ സ്തുതിക്കാം
Verse 1karuthunnavan enne karuthunnavan
olangalerumee jeevitha saagare
karam pidichenne nayikkunnavan
enne karuthunnavan
Verse 2raavum pakalum akalaatharikil
meghathin thanalaay agniththoonin prabhayaay(2)
marubhooyaathrayil saanthwanameki;-
Verse 3sainyaththaalumalla shakthiyaalumalla
daivaththinte aathmashakthiyaalallo(2)
krupamel krupa pakarnnanudinamenne;-
Verse 4chodikkunnathilum ninaykkunnathilum param
athishayakaramaay vazhinadaththunnavan(2)
aapaththil rogaththil kaivediyaathe;-
Verse 5yeshuvin snehaththil sahajare karuthaam
paripaalikkaam daivasrushtikaleyellaam(2)
irulilum shobhichchu karthaavine sthuthikkaam;-
Download Song