Karuthunnavan karthanallayo
Verse 1കരുതുന്നവൻ കർത്തനല്ലയോ
കാക്കുന്നവൻ കരുത്തനല്ലയോ
കലങ്ങേണ്ട മനമേ നീ
കർത്തൻ കരങ്ങളിലല്ലയോ നീ (2)
Verse 2പ്രതികൂലങ്ങൾ പർവ്വതങ്ങൾ പോൽ
മുന്നിൽ വന്നാലും നീ ഭയപ്പെടേണ്ട (2)
കർത്തനേശു കൂടെയുണ്ടല്ലോ
ജയവീരനായി നടത്താൻ (2)
Verse 3ഭാവിയോർത്തു നീ ഭാരപ്പെടുന്നോ
ചിന്താഭാരത്താൽ നീ വലഞ്ഞിടുന്നോ (2)
സമർപ്പിക്ക നിന്റെ ഭാരങ്ങൾ
ചുമക്കുവാൻ നാഥനുണ്ടല്ലോ (2)
Verse 4അസാദ്ധ്യങ്ങളെ സാദ്ധ്യമാക്കുന്നോൻ
സദാകാലവും കൂടെയുള്ളതാൽ(2)
സങ്കടങ്ങൾ വേണ്ട തെല്ലുമേ
സന്തോഷത്താൽ പാടിസ്തുതിക്കാം(2)
Verse 1Karuthunnavan karthanallayo
Kaakkunnavan karuthanallayo
Kalangenda maname nee
Karthan karangalilallayo nee (2)
Verse 2prathikoolangal parvvathangal pol
munnil vannaalum nee bhyappedenda (2)
Karthaneshu koodeyundallo
Jayaveeranaayi nadathaan (2)
Verse 3Bhaaviyorthu nee bhaarappedunno
Chintha bharathal nee valanjidunno(2)
Samarppikka ninte bharangal
Chumakkuvaan naadanundallo (2)
Verse 4assaadhyangale saadhyamaakkunnon
sadaa kaalavum koodeyullathaal (2)
sankadangal venda thellume
santhoshathaal paadi stuthikkaam (2)
Download Song