Karyam therkkunna nalunte
Verse 1കാര്യം തീർക്കുന്ന നാളുണ്ട്
അന്ന് കരങ്ങൾ ബലപ്പെടുമോ
നല്ലവനും വിശ്വസ്തനുമായ
ദാസ്സനെന്നു നീ വിളികേൾക്കുമോ
ദാസ്സനെന്നു നീ വിളികേൾക്കുമോ-2
Verse 2നന്മ ചെയ്തീടുകിൽ നന്മ അതിൻ ഫലം
തിന്മ ചെയ്തീടുകിൽ തിന്മയതിൻ ഫലം
അവനവൻ പ്രവർത്തിപോൽ
പ്രതിഫലമേൽക്കുവാൻ
ഒരുനാൾ നിൽക്കേണം ന്യായാസനെ -2
Verse 3ചൂള പോൽ കത്തുന്ന നാൾ വരുന്നുണ്ട്
താളടിയാകാതെ രക്ഷ നേടിടു
രക്ഷകനേശുവിൽ വിശ്വസിച്ചീടുകിൽ
നിത്യ ജീവൻ നിൻ സ്വന്തമാകും
നിത്യ സ്വർഗം നിൻ ഗേഹമാകും
Verse 1kaaryam theerkkunna naalundu
annu karangal balappedumo
nallavanum vishwasthanumaaya
daassanennu nee vilikelkkumo
daassanennu nee vilikelkkumo-2
Verse 2nanma cheytheedukil nanma athin phalam
thinma cheytheedukil thinmayathin phalam
avanavan pravarthipol
prathiphalamelkkunvaan
orunaal nilkkenam nyaayaasane -2
Verse 3choola pol kathunna naal varunnundu
thaaladiyaakaathe raksha netidu
rakshakaneshuvil vishwasichidukil
nithya jeevan nin swanthamaakum
nithya swargam nin gehamaakum
Download Song