Kashdathayellaam thernnedaraay
Verse 1കഷ്ടതയെല്ലാം തീർന്നീടാറായ്
വാഗ്ദത്തങ്ങൾ നിറവേറാരായ്
കർത്തനേശു വെളിപ്പെടാറായ്
അവന്റെ ജനമേ ഉണർന്നീടുക
(കഷ്ടതയെല്ലാം 2)
Verse 2നിന്ദ പരിഹാസം വന്നിടും വേളയിൽ
നിന്ദയേറ്റോനെ നീ മറന്നീടല്ലേ
നിന്ദിച്ചോർക്കവൻ നൽകും ശിക്ഷയും ആ നാളിൽ
നന്ദയേറ്റോർക്കോ പ്രതിഫലവും
(കഷ്ടതയെല്ലാം 2)
Verse 3ഇട്ടുകൊൾക നിന്റെ ഭാരങ്ങൾമുഴുവൻ
നിത്യം പുലർത്താൻ കഴിയുന്നോനിൽ
വെയ്ക്കുക നിന്റെ ചിന്താകുലങ്ങൾ എല്ലാം
എന്നും നിനക്കായ് കരുതുന്നോനിൽ
(കഷ്ടതയെല്ലാം 2)
Verse 4ഭാരങ്ങൾ ഏറിടും വേളയിൽ തളരാതെ
പാലിച്ചിടാൻ അവൻ കൂടെയുണ്ട്
ഭാരങ്ങളാൽ നീ തളരുകിലും
പാവനൻ സാന്നിദ്ധ്യം അരികിൽ ഉണ്ട്
(കഷ്ടതയെല്ലാം 2)
Verse 1kashdathayellaam theernneedaaraay
vaagdatthngal niraveraaraay
kartthaneshu velippedaaraay
avante janame unarnneeduka
(kashdathayellaam 2)
Verse 2ninda parihaasam vannidum velayil
nindayettone nee maranneedalle
nindicchorkkavan nalkum shikshayum aa naalil
nandayettorkko prathiphalavum
(kashdathayellaam 2)
Verse 3ettukolka ninte bhaarngalmuzhuvan
nithyam pulartthaan kazhiyunnonil
veykkuka ninte chinthaakulngal ellaam
ennum ninakkaay karuthunnonil
(kashdathayellaam 2)
Verse 4bhaarngal eridum velayil thalaraathe
paalicchidaan avan koodeyund
bhaarngalaal nee thalarukilum
paavanan saanniddhyam arikil und
(kashdathayellaam 2)
Download Song