Verse 1കഷ്ടതയിൻ കാലമെല്ലാം
പോഷിപ്പിച്ചു അതിശയമായ്
നീറുന്ന ദുഃഖവും വേദനയും എല്ലാം
നിന്നോട് ചൊല്ലിഞാൻ വിശ്രമിച്ചു
Verse 2ഓ..... എൻ പ്രീയൻ ചാരെ
ചേരുന്നിതാ നന്ദിയോടെ
പൂർണ്ണമായി നല്കുന്നു എൻഗേഹത്തെ
ശുദ്ധമായി തിർന്നിടാം നിൻ രണത്താൽ
Verse 3താങ്ങായി തണലായി ചാരുവാൻ
യേശു മാത്രം തോഴനായി ഉണ്ടെനിക്ക്(2)
എന്റെ പ്രത്യാശയും നിന്നിൽ മാത്രം
നീ എന്നും എന്റെ ആലംബമേ(2) ഓ... എൻ...
Verse 4ആകുല നേരത്തു ആശ്വസിപ്പൻ
നിന്റെ സാമിപ്യം മതി എനിക്ക്(2)
ഉറ്റവർ അകലുമ്പോൾ അകാലത്ത നാഥനായ്
നീ മാത്രം എൻ സ്വന്തമേ (2) കഷ്ടതയിൻ...
Verse 1kashdathayin kaalamellaam
poshippicchu athishayamaay
neerunna dukhavum vedanayum ellaam
ninnod chollinjaan vishramicchu
Verse 2or..... en preeyan chaare
cherunnithaa nandiyode
poornnamaayi nalkunnu enagehatthe
shuddhamaayi thirnnidaam nin ranatthaal
Verse 3thaangaayi thanalaayi chaaruvaan
yeshu maathram thozhanaayi undenikk(2)
ente prathyaashayum ninnil maathram
nee ennum ente aalambame(2);- or... en...
Verse 4aakula neratthu aashvasippan
ninte saamipyam mathi enikk(2)
uttvar akalumpol akaalattha naathhanaay
nee maathram en svanthame (2);- kashdathayin...
Download Song