Kashtangal eri-avan albhutha manthri
Verse 1കഷ്ടങ്ങൾ ഏറി വന്നീടിലും
കൈവിടുകില്ല നാഥൻ
മാറാത്തവൻ മറയാത്തവൻ
വാക്ക് മാറാത്തവൻ
Verse 2അവൻ അത്ഭുത മന്ത്രി വീരനാം ദൈവം
നിത്യപിതാവെൻ രാജാവ്
Verse 3ഹാലേലുയ്യ ഹാലേലുയ്യ
ഹാലേലുയ്യ ഹാലേലുയ്യ
Verse 4കൂരിരുൾ പാതയിൽ അഗ്നിസ്തംഭം
മരുഭൂമിയിൽ മേഘത്തണൽ
ദാഹിക്കുമ്പോൾ തീക്കൽ പാറ
വിശക്കുമ്പോൾ ദിനവും മന്ന അവൻ...
Verse 5കഷ്ടതയിലെൻ ഉറ്റ സഖി
തീച്ചൂളയിലെൻ കൂടെയുള്ളോൻ
ചെങ്കടൽ മദ്ധ്യേ പുതു വഴിയാണവൻ
മാറയിലെന്നും മാധൂര്യവാൻ അവൻ...
Verse 1kashtangal eri vannedilum
kaividukilla nathhan
maaraathavan marayaathavan
vaakku maaraathavan
Verse 2avan albhutha manthri veeranaam daivam
nithyapithaven raajaave
Verse 3haaleluyyaa haaleluyyaa
haaleluyyaa haaleluyyaa
Verse 4kurirul paathayil agni-sthambham
marubhumiyil meghathanal
dahikkumpol thekkal paara
vishakkumpol dinavum manna;- avan...
Verse 5kashtathayilen utta sakhi
thechulayilen kudeyullon
chengkadal maddhye puthu vazhiyanavan
marayilennum madhuryavaan;- avan...
Download Song