Verse 1കഷ്ടങ്ങളിൽ കൂടെയുണ്ട്
നിന്റെ കണ്ണുനീരിൽ കൂടെയുണ്ട്(2)
ഒന്നുമില്ല നിന്റെ അന്തരംഗം കാണ്മാൻ
ഉന്നതനാം യേശു അരികിൽ ഉണ്ട്(2)
Verse 2ജീവിത ക്ലേശങ്ങളെറിടുമ്പോൾ
ജീവന്റെ നായകൻ അരികിലുണ്ട്(2)
കാന്തനം അവൻ നമ്മെ ചേർത്തിടുമ്പോൾ
കണ്ണുനീരാതെല്ലാം മാറിടുമെ(2) കഷ്ടങ്ങളിൽ...
Verse 3പ്രാണപ്രിയൻ വരും നേരമതിൽ
പ്രാക്കളെ പോലെ നാം പറന്നുയരും(2)
പ്രാണ നാഥൻ മുഖം കണ്ടിടുമ്പോൾ
പ്രാപിക്കും നാം അങ്ങ് ജീവകിരീടം(2) കഷ്ടങ്ങളിൽ...
Verse 1kashtangalil koodeyunde
ninte kannuneril koodeyundu(2)
onnumilla ninte antharangam kaanman
unnathanam yeshu arikil undu(2)
Verse 2jeevitha kleshangal eridumbol
jeevante naayakan arikilundu(2)
kanthanam avan namme cherthidumbol
kannuneerathellam maaridume(2);- kashtangalil...
Verse 3pranapriyan varum neramathil
prakkale pole naam parannuyarum(2)
prana nathhan mugham kandidumbol
prapikkum naam angu jeeva kiredam(2);- kashtangalil...
Download Song