Kashtangalkku sthhanamunde
Verse 1കഷ്ടങ്ങൾക്കു സ്ഥാനമുണ്ട്-എല്ലാ
ദുഃഖങ്ങൾക്കും ഹേതുവുണ്ട്
Verse 2ദൈവസ്നേഹം അറിഞ്ഞവർക്കും
ദൈവവിളി ലഭിച്ചവർക്കും
നൻമക്കായ് വ്യാപരിപ്പാൻ
വിശ്വാസത്തിൻ ശോധനയാൽ
Verse 3കുശവൻ തൻ കരങ്ങളിലെ
കളിമണ്ണുപോൽ നമ്മെ താൻ
രൂപവും ഭാവവുമേകി
നിരന്തരം പണിയുകയാൽ; ദൈവസ്നേഹം....
Verse 4കഷ്ടതകൾ സഹനത്തേയും
സഹിഷ്ണത സിദ്ധതയേയും
പരിജ്ഞാനം പ്രത്യാശയേയും
വിശ്വാസത്താൽ ജ്വലിപ്പിക്കയാൽ; ദൈവസ്നേഹം...
Verse 5വിശ്വാസത്തിൽ വളർന്നീടുവാൻ
വിശ്വസ്തരയായ് വിളങ്ങീടുവാൻ
വിശുദ്ധിയിൽ തികഞ്ഞീടുവാൻ
തിരുഹിതം നിവർത്തിച്ചിടാൻ; ദൈവസ്നേഹം....
Verse 1kashtangalkku sthhanamunde-ellaa
duhkhangalkkum hethuvunde
Verse 2daivasneham arrinjavarkkum
daivavili labhichavarkkum
nanmakkaay vyaparippaan
vishvasathin shodhanayaal
Verse 3kushavan than karangalile
kalimannupol namme thaan
roopavum bhaavavumeki
nirantharam paniyukayaal; daiva...
Verse 4kashdathakal sahanatheyum
sahishnatha siddhathayeyum
parijnjanam prathyashayeyum
vishvasathal jvalippikkayal; daiva...
Verse 5vishvasathil valarnneduvan
vishvastharayay vilangeduvan
vishuddhiyil thikanjeduvan
thiruhitham nivarthichidan; daiva...
Download Song