Kashtangallil patharukilla
Verse 1കഷ്ടങ്ങളിൽ പതറുകില്ല നഷ്ടങ്ങളിൽ തളരുകില്ല
നീയെന്റെ ഓഹരിയായതാൽ നീറുന്ന മാനസം കണ്ടതാൽ
കീത്തനം പാടിടും ഞാൻ എൻ ജീവിത കാലമെല്ലാം
Verse 2കുഴിയിൻ അനുഭവമോ തടവിൻ ജീവിതമോ
മറക്കും മനസ്സുകളോ മറയ്ക്കും വദനങ്ങളോ
യേശു നിന്റെ കൂടെ ആശ്വാസത്തിൻ വീട്
തേടി വരും ഭാഗ്യമെല്ലാം നിത്യതയോളവും
Verse 3യാബോക്കിൻ അനുഭവമോ ആരാരും കൂടെയില്ലയോ
ആരവം കേൾക്കുന്നുണ്ടല്ലോ ആശ്രയമെവിടെ നിന്നോ
ദൈവം നിന്റെ കാവൽ കാക്കും അവൻ കൂടെ
കാലിടറും വേളകളിൽ താങ്ങും കരങ്ങളിലായ്
Verse 1Kastangalil patharukilla nastangalil thalarukilla
neeyente ohariyaayathaal neerunna maanasam kandathaal
keethanam paadidum njaan en jeevitha kaalamellaam
Verse 2Kuzhiyin anubhavamo thadavin jeevithamo
marakkum manassukalo maraykkum vadanangalo
yeshu ninte koode aashvaasathin veede
thedi varum bhaagyamellaam nithyathayolavum
Verse 3Yaabokkin anubhavamo aaraarum koodeyillayo
aaravam kelkkunnundallo aashrayamevide ninno
daivam ninte kaaval kaakkum avan koode
kaalidarum velakalil thaangum karangalilaye
Download Song