Kathirikkum shuddhimaanmaare
Verse 1കാത്തിരിക്കും ശുദ്ധിമാന്മാരെ
കാന്തനെ കണ്ടിടാറായി... ഇവിടെ
കണ്ണുനീരവൻ തുടയ്ക്കുമേ
തൻ കോമള കരങ്ങളാൽ ഇവിടെ കാത്തി...
Verse 2കാട്ടുപ്രാക്കൾ സംഘമന്നൊന്നായി
കല്യാണശാലയിൽ പൂകും
പ്രേമ മാല ചാർത്തിടുമെന്നെ
പ്രിയൻ വമ്പിച്ച മാന്യ സദസ്സിൽ ഇവിടെ കാത്തി...
Verse 3ഞാനനേകം ദൂതർ മദ്ധ്യത്തിൽ
മംഗള കാന്തി വിലസി–
എൻ കാന്തനു ഞാൻ കണ്ണിലുണ്ണി പോൽ
വാഴും നിത്യയുഗങ്ങൾ ഇവിടെ കാത്തി...
Verse 4താൻ വരുമ്പോൾ ഞാനും പോകുമേ
ഉള്ളിൽ പ്രത്യാശയുള്ളവർ
രാപ്പകൽ നാം വിശ്രമമെന്യേ
താലന്തു വ്യാപാരം ചെയ്യാം ഇവിടെ കാത്തി...
Verse 5തന്നാഗമനം വേഗമാകാറായ്
തൻ മക്കൾ വാനിൽ പോകാറായ്
കാത്തിരിക്കും ശുദ്ധർകൂട്ടമേ
തമ്മിൽ ചുംബിക്കാറായ് ഇവിടെ കാത്തി...
Verse 1kaatthirikkum shuddhimaanmaare
kaanthane kandidaaraayi... ivide
kannuneeravan thudaykkume
than komala karngalaal;- evide kaatthi...
Verse 2kaattupraakkal samghamannonnaayi
kalyaanashaalayil pookum
prema maala chaartthidumenne
priyan vampiccha maanya sadassil;- ivide kaatthi...
Verse 3njaananekam doothar maddhyatthil
mamgala kaanthi vilasi–
en kaanthanu njaan kannilunni pol
vaazhum nithyayugngal;- ivide kaatthi...
Verse 4thaan varumpol njaanum pokume
ullil prathyaashayullavar
raappakal naam vishramamenye
thaalanthu vyaapaaram cheyyaam;- ivide kaatthi...
Verse 5thannaagamanam vegamaakaaraay
than makkal vaanil pokaaraay
kaatthirikkum shuddhar koottme
thammil chumbikkaaraay;- ivide kaatthi...
Download Song