Verse 1കാത്തിരിക്കും വിശുദ്ധരെ ചേർത്തിടുവാനായ്
കാന്തനേശു വേഗം വന്നിടും
കാഹളം ധ്വനിക്കുമ്പോൾ വാനമേഘേ ചേരുംഞാൻ
കാന്തയായ് തൻ കൂടെ വാഴും ഞാൻ
Verse 2പ്രതിഫലം ഒരുക്കി പ്രിയൻ വന്നിടാൻ
നാളുകൾ വന്നടുത്തടുത്തേ
ആധിയെല്ലാം മാറും വ്യാധിയെല്ലാം തീരും
കർത്തനോടു ചേരുന്ന നാളിൽ കാത്തിരി...
Verse 3കുഞ്ഞാടിന്റെ സഭയാം തിരു സഭയെ
കാലമിനി അധികമില്ല
വിരുതു ലഭിച്ചവർ പെൻമുടി ചൂടാൻ
കാലമിതാസന്നമായ് കാത്തിരി...
Verse 4പഴി ദുഷി നിന്ദകൾ എത്ര വന്നാലും
പരനെ നീ മറന്നീടല്ലേ
പ്രതിഫലം നിനക്കായ് ഒരുക്കുന്നുണ്ട്
പ്രിയനോടു ചേരുന്ന നാളിൽ കാത്തിരി...
Verse 1kathirikkum vishudhare cherthiduvanay
kanthaneshu vegam vannidum
kahalam dhvanikkumpol vanameghe cherum njaan
kanthayay than koode vaazhum njaan
Verse 2prathiphalam orukki priyan vannidaan
naalukal vannaduthaduthe
aadhiyellaam marum vyadhiyellam therum
karthanodu cherunna nalil;- kathiri...
Verse 3kunjaadinte sabhayaam thiru sabhaye
kaalamini adhikamilla
viruthu labhichavar penmudi choodaan
kalamithasannamaay;- kathiri...
Verse 4pazhi dushi nindakal ethra vannaalum
parane nee maranneedalle
prathiphalam ninakkay orukkunnunde
priyanodu cherunna naalil;- kathiri...
Download Song