Kathirikkunnu njaan enpriya
Verse 1കാത്തിരിക്കുന്നു ഞാൻ എൻപ്രിയ കാന്തനെ
എന്നെ വീണ്ടെടുത്ത ദൈവത്തിൻ പുത്രനെ
നന്മ നിറഞ്ഞ എൻ നാഥന്റെ കരങ്ങളിൽ
ചെന്നു ചേരുവാൻ ആശയേറീടുന്നു
Verse 2എൻ പ്രിയൻ പൊൻമുഖം ഒന്നു കാണുവാൻ
ആശയോടെ കാത്തിടുന്നു നാളുകൾ ഏറെയായ്
കഷ്ടത പട്ടിണി ഇല്ലാത്ത നാട്ടിലേയ്ക്ക്
വന്നു ഞാൻ ചേർന്നിടും കാഹള നാദത്തിൽ
Verse 3പ്രാക്കളെ പോലെ നാം ചേർന്നിടും വേഗത്തിൽ
കർത്തൻ തൻ സന്നിധേ വാസം തുഠങ്ങുവാൻ
രോഗവും ദുഃഖവും ഇല്ലാത്ത നാട്ടിലേക്ക്
ചെന്നു ഞാൻ ചേർന്നിടും കാഹള നാദത്തിൽ
Verse 1Kathirikkunnu njaan enpriya kanthane
enne veendedutha daivathin puthranne
nanma niranja en nadhante karangalil
chennu cheruvan aasha yeridunnu
Verse 2en priyan ponmukan onnu kanuvan
aashayode kathidunnu naalukal ereyayi
kasdatha pattini illlatha nattilekku
vannu njaan cherinnidum kahala nadathil;-
Verse 3prakalee pole nam chernnidum vegathil
karthan than sannidhe vaasam thudanguvan
rogavum dukhavaum illatha nattilekku
chennu njaan chernnidum kahala nadathil;-
Download Song