Kathirunnu njaan daivashabdatthinaay
Verse 1കാത്തിരുന്നു ഞാൻ ദൈവശബ്ദത്തിനായ്
കേട്ടതിന്റെ മാധുര്യം താഴ്വരകളിൽ
ദർശനത്തിനായ് ഒരു അവധിയുണ്ട്
കടന്നു വരും അത് താമസിക്കില്ല (2)
Verse 2മാറുകില്ല മാറുകില്ല നിൻ കൃപ മാറുകില്ല
തീരുകില്ല തീരുകില്ല നിൻ ദയ തീരുകില്ല (2)
Verse 3ഒരു വേഴാമ്പൽ പോലെ
പുതു മഴയ്ക്കായ് ഞാൻ കാത്തിരുന്നു (2)
എന്റെ ദാഹം അകറ്റാൻ നീ അണഞ്ഞു
എന്നെ മാറോടണയ്ക്കാൻ നീ അടുത്തു
കാത്തിരുന്നു…
Verse 4തടസങ്ങളെ നീ മാറ്റും
തകർച്ചകളെല്ലാം നീ അകറ്റും
എന്റെ ശാപം അകറ്റാൻ നീ അണഞ്ഞു
എനിക്കനുഗ്രഹമരുളാൻ നീ അരികിൽ (2)
കാത്തിരുന്നു…
Verse 1katthirunnu njaan daivashabdatthinaay
kettthinte maadhuryam thaazhvarakalil
darshanatthinaay oru avadhiyund
kadannu varum athe thaamasikkilla (2)
Verse 2maarukilla maarukilla nin krupa maarukilla
theerukilla theerukilla nin daya theerukilla (2)
Verse 3oru vezhaampal pole
puthu mazhaykkaay njaan kaatthirunnu (2)
ente daaham akttaan nee ananjnju
enne maarodanaykkaan nee adutthu
kaatthirunnu…
Verse 4thadasngale nee maattum
thakarcchakalellaam nee akattum
ente shaapam akttaan nee ananjnju
enikkanugrahamarulaan nee arikil (2)
kaatthirunnu…
Download Song