Kathorkkum nin dhvani kelppaan
Verse 1കാതോർക്കും നിൻ ധ്വനി കേൾപ്പാൻ
കാത്തിരിക്കും നിൻ സന്നിധിയിൽ (2)
കല്പനകൾ എൻ ഗീതങ്ങളെ (2)
കാക്കും കരങ്ങൾ ഉണ്ടെനിക്ക് കാതോർക്കും....
Verse 2മേൽത്തരമാകും ഭക്ഷണമേ
സ്വർഗ്ഗപുരിയിൽ നിന്നും അരുളിയത് (2)
സ്വർണത്തേക്കാൾ വിലയേറിയതു (2)
നന്മ തരും ദിനം തോറുമവൻ കാതോർക്കും...
Verse 3ദുർഘടങ്ങൾ സദാ മേവിടുമ്പോൾ
ദുർഘടമാം വഴി പോയിടുമ്പോൾ (2)
വല്ലഭൻ തൻ അദൃശ്യ കരം പിടിക്കും (2)
വലയാതവൻ നിന്നെ ചുമക്കുന്നവൻ കാതോർക്കും...
Verse 1kaathorkkum nin dhvani kelppaan
kaatthirikkum nin sannidhiyil (2)
kalpanakal en geethngale (2)
kaakkum karngal undenikk kaathorkkum....
Verse 2melttharamaakum bhakshaname
swarggapuriyil ninnum aruliyath (2)
swarnatthekkaal vilayeriyathu (2)
nanma tharum dinam thorumavan ;- kaathorkkum...
Verse 3durghadngal sadaa mevidumpol
durghadamaam vazhi poyidumpol (2)
vallabhan than adrishya karam pidikkum (2)
valayaathavan ninne chumakkunnavan;- kaathorkkum...
Download Song