കവിഞ്ഞൊഴുകുമീ അനുഗ്രഹം നിറഞ്ഞൊഴുകുമീ
എൻ പാപവും ശാപവും ഒഴുകി ദൂരെയായ്
ഞാൻ സൗഖ്യമായ് നീതിയായ് ദൈവ പൈതലായ്
യേശുവിന് സ്വന്തമായ് തീർന്നു ഞാൻ എന്നെന്നും ..... (കവിഞ്ഞൊഴുകുമീ)
പണ്ടൊരിക്കൽ ശുന്യാമാം ഒരു പടകതിൽ തൻ ഏറിയേ
ശിമയോൻ തൻ വലനിറഞ്ഞാ വാക്കിനാൽ
ആറു കൽപ്പാത്രങ്ങളാകെ പച്ചവെള്ളം വീഞ്ഞുമായ്
മരുവതിൽ പതിനായിരങ്ങൾക്കപ്പവും
ഭയമെന്തിന് പ്രിയനില്ലയോ വാഗ്ദത്തവും തന്നില്ലയോ!
Verse 4
യേശുവിൻ സ്വന്തമായ് തീർന്നു ഞാൻ
നദികളായ് കൃപ ഒഴുകിയെത്തുന്നതാൽ
തൻ നിറവിനാൽ കവിഞ്ഞൊഴുകുമീ അനുഗ്രഹം
നിറയണം ഈ ഭൂതലം യേശുവേ അറിയണം
കവിഞ്ഞൊഴുകണം ഈ അനുഗ്രഹം (എൻ പാപവും)