കഴിഞ്ഞയാണ്ടുകൾ ആരംഭം മുതൽ
ഇന്നയോളവും നന്നായി നടത്തി (2)
കാൽ കല്ലിൽ തട്ടാതെ കരം പിടിച്ചും
തോളിൽ വഹിച്ചും എൻ അപ്പനെ പോലെ (2)
Verse 2
താലോലിച്ചീടും എൻ തായേ പോലെയും
താലോലിച്ചീടും എൻ തായേ പോലെയും
അങ്ങേ മാത്രം ഉയർത്തിടുന്നെ, എൻ അപ്പനെ
അങ്ങേ മാത്രം ആരാധിക്കുന്നെ, എൻ യേശുവേ (2)
Verse 3
ചോദിച്ചതിലും നിനച്ചതിലും
അത്യന്തൽപ്പരമായി എന്നിൽ നൽകിയും (2)
എൻ കഴിവിനാൽ ഒന്നും നേടിയില്ലേ ഞാൻ
തൻ കൃപയാലേ എല്ലാം ഏകീടുന്നതും (2)
Verse 4
അളവില്ലാതെ ഈ നിമിഷം വരെ
അളവില്ലാതെ ഈ നിമിഷം വരെ...
അങ്ങേ മാത്രം ഉയർത്തിടുന്നെ, എൻ അപ്പനെ
അങ്ങേ മാത്രം ആരാധിക്കുന്നെ, എൻ യേശുവേ
Verse 1
kazhinja aandukal aarambham muthal
innayolavum nannaayi nadatthi (2)
kaal kallil thattaathe karam pidicchum
tholil vahicchum en appane pole (2)
Verse 2
thaaloliccheedum en thaaye poleyum
thaaloliccheedum en thaaye poleyum
ange maathram uyartthidunne, en appane
ange maathram aaradhikkunne, en yeshuve (2)
Verse 3
chodicchathilum ninacchathilum
athyanthalpparamaayi ennil nalkiyum (2)
en kazhivinaal onnum nediyille njaan
than kripayaale ellaam ekeedunnathum (2)
Verse 4
alavillaathe ie nimisham vare
alavillaathe ie nimisham vare...
ange maathram uyartthidunne, en appane
ange maathram aaraadhikkunne, en yeshuve