Kazhinja vashangalelam maranathin
Verse 1കഴിഞ്ഞ വർഷങ്ങളെല്ലാം
മരണത്തിൻ കരിനിഴലേശാതെന്നെ
കരുണയിൻ ചിറകടിയിൽ
പൊതിഞ്ഞു സൂക്ഷിച്ചതാൽ
Verse 2നന്ദിയാൽ നിറഞ്ഞു മനമേ
നന്മനിറഞ്ഞ മഹോന്നതനാം
യേശുരാജനെ എന്നും സ്തുതിപ്പിൻ
Verse 3ശൂന്യതയിൻ നടുവിൽ
ജീവനും ഭക്തിക്കും വേണ്ടതെല്ലാം
ക്ഷേമമായ് ഏകിയെന്നെ
ജയത്തോടെ നടത്തിയതാൽ
Verse 4:
ഗോതമ്പുപോലെന്നെയും
പാറ്റിടുവാൻ ശത്രു അണഞ്ഞിടുമ്പോൾ
താളടിയാകാതെന്റെ
വിശ്വാസം കാത്തതിനാൽ
Verse 5:
അസാദ്ധ്യമായതെല്ലാം
കർത്താവു സാദ്ധ്യമായി മാറ്റിയല്ലോ
അത്യന്തം കയ്പായതോ
സമാധാനമായ് മാറ്റിയല്ലോ
Verse 1kazhinja varshngal ellaam
maranatthin karinizhal eshaathenne
karunayin chirakadiyil
pothinjnju sookshicchathaal
Verse 2nandiyaal niranjnju maname
nanmaniranja mahonnathanaam
yeshu raajane ennum sthuthippin
Verse 3shoonyathayin naduvil
jeevanum bhakthikkum vendathellaam
kshemamaay ekiyenne
jayatthode nadatthiyathaal;-
Verse 4gothampupolenneyum
paattiduvaan shathru ananjnjidumpol
thaaladiyaakaathente
vishvaasam kaatthathinaal;-
Verse 5asaaddhyamaayathellaam
kartthaavu saaddhyamaayi maattiyallo
athyantham kaypaayatho
samaadhaanamaay maattiyallo;-
Download Song