Kazhinja vathsaram karunayodenne
Verse 1കഴിഞ്ഞ വത്സരം കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാ
പുതുവത്സരാരംഭം പുതുകൃപ നല്കി പുതുക്കണെയെന്നെ
Verse 2കഴിഞ്ഞ മാസത്തിൽ കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാ
പുതുമാസാരംഭം പുതുകൃപ നല്കി പുതുക്കണെയെന്നെ
Verse 3കഴിഞ്ഞാരാഴ്ചയിൽ കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാ
പുതുയാഴ്ചയാരംഭം പുതുകൃപ നല്കി പുതുക്കണമെന്നെ
Verse 4കഴിഞ്ഞ രാത്രിയിൽ കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാ
പുതുദിനാരംഭം പുതുകൃപ നല്കി പുതുക്കണമെന്നെ
Verse 5കഴിഞ്ഞ നിമിഷം കരുണയോടെന്നെ പരിപാലിച്ചയെൻ ദേവാ
പുതുനിമിഷത്തിൽ പുതുകൃപ നല്കി പുതുക്കണമെന്നെ
Verse 6മനസോടെ ശാപമരത്തിൽ : എന്ന രീതി
Verse 1kazhinja vathsaram karunayodenne paripalichayen devaa
puthu vathsararambham puthu krupa nalki puthukkane enne;-
Verse 2kazhinja masathil karunayodenne paripalichayen devaa
puthu maasaaram’bham puthu krupa nalki puthukkane enne;-
Verse 3kazhinjnjaaraazhchayil karunayodenne paripalichayen devaa
puthuya’zhchay’arambham puthu krupa nalki puthukkane enne;-
Verse 4kazhinjnja raathriyil karunayodenne paripalichayen devaa
puthu dinaarambham puthu krupa nalki puthukkane enne;-
Verse 5kazhinjnja nimisham karunayodenne paripalichayen devaa
puthu nimishathil puthu krupa nalki puthukkane enne;-
Verse 6tune of Manassode shapa marathil thungiya
Download Song