Kerubukalkku meethe vasikkum
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 കെരുബുകൾക്ക് മീതെ വസിക്കും
യാഹേ നിൻ നാമം ഉയർത്തിടും ഞാൻ (2)
സാറാഫുകൾ ആരാധിക്കുന്നോനെ
നിൻ തിരുനാമം ഉയർത്തിടും ഞാൻ (2)
Verse 2 വാനദൂത സംഘം ആരാധിക്കും
വീണ്ണിലും മണ്ണിലും ആരാധ്യനാം (2)
യാഹേ യാഹേ നിൻ തിരു നാമം
യാഹേ യാഹേ നിൻ തിരു നാമം
Verse 3 ഹാലേലൂയ ഹാലേലൂയ ആരാധന
ഹാലേലൂയ ഹാലേലൂയ ആരാധന
Verse 4 രാജാധിരാജാവായി വാഴുനോനെ
സ്വർഗീയ സൈന്യത്തിൻ ആരാധ്യനെ (2)
നിൻ തിരുസുധനെ ഞങ്ങൾക്കായി നൽകി
ആഴമാം സ്നേഹത്തെ കാട്ടിയോനെ (2)
Verse 5 ആഴമാം ആ സ്നേഹം നിനച്ചിടുമ്പോൾ
വൻ ദയയെ ഞാൻ ഓർത്തിടുമ്പോൾ
എന്നുള്ളം സ്തുതിക്കും യാഹേ നിൻ നാമം
എന്നുള്ളം പുകഴ്ത്തും യാഹേ നിൻ നാമം ഹാലേ...
Verse 6 ആകാശവും ഭൂമിയും മാറും
നിൻ തിരുവചനമോ മാറുകില്ല (2)
വാഗ്ദത്തങ്ങളിൽ വിശ്വസത്തനെ
വാക്കു മാറില്ലേന്നു ഉര ചെയ്തോനെ (2)
Verse 7 അങ്ങേ കൃപകളെ ഓർത്തിടുമ്പോൾ
അങ്ങേകിയ നന്മകൾ നിനച്ചിടുമ്പോൾ
എന്നുള്ളം സ്തുതിക്കും യാഹേ നിൻ നാമം
എന്നുള്ളം പുകഴ്ത്തും യാഹേ നിൻ നാമം ഹാലേ...
Verse 1 kerubukalkku meethe vasikkum
yaahe nin naamam uyartthidum njaan (2)
saaraaphukal aaraadhikkunnone
nin thirunaamam uyartthidum njaan (2)
Verse 2 vaanadootha samgham aaraadhikkum
veennilum mannilum aaraadhyanaam (2)
yaahe yaahe nin thiru naamam
yaahe yaahe nin thiru naamam
Verse 3 haalelooya haalelooya aaradhana
haalelooya haalelooya aaradhana
Verse 4 raajaadhiraajaavaayi vaazhunone
swargeeya sainyatthin aaraadhyane (2)
nin thirusudhane njngalkkaayi nalki
aazhamaam snehatthe kaattiyone (2)
Verse 5 aazhamaam aa sneham ninacchidumpol
van dayaye njaan orrtthidumpol
ennullam sthuthikkum yaahe nin naamam
ennullam pukazhtthum yaahe nin naamam;- haale...
Verse 6 aakaashavum bhoomiyum maarum
nin thiruvachanamo maarukilla (2)
vaagdatthngalil vishvasatthane
vaakku maarillennu ura cheythone (2)
Verse 7 ange kripakale orrtthidumpol
angekiya nanmakal ninacchidumpol
ennullam sthuthikkum yaahe nin naamam
ennullam pukazhtthum yaahe nin naamam;- haale...
Download Song
Cancel
Download