Kiredamenikkay neeyorukkum
Verse 1കിരീടമെനിക്കായ് നീയൊരുക്കും
കുരിശിലേറിയ നാഥന്
നിന്നെ ധ്യാനിപ്പാനായ് തന്ന ഭാഗ്യം
എത്രയോ അവർണ്ണനീയം കിരീട...
Verse 2ലോകം നിന്നെ വ്യർത്ഥമായ് തള്ളും
മാറ്റിവയ്ക്കല്ലെ ആശ്രയം അതിൽ(2)
ആത്മനാഥാ നീ മതി
എനിക്കാത്മ ശാന്തി നൽകുവാൻ കിരീട...
Verse 3നൈമിഷികമീ ലോക സ്നേഹം
കാറ്റ് പാറ്റുന്ന പതിർ പോലെ അത് (2)
ശക്തമായ നിൻ ഭുജബലം മതി
ആശ്രയിപ്പാനെന്നുമേ കിരീട...
Verse 1kiredamenikkay neeyorukkum
kurishileriya naathhane
ninne dhyaanippaanaay thanna bhaagyam
ethrayo avarnnaneeyam;- kireedam...
Verse 2lokam ninne vyartthhamaay thallum
maatti vaykkalle aashrayam athil (2)
aathma nathhaa nee mathi
enikkaathma shaanthi nalkuvaan;- kireedam...
Verse 3naimishikamee loka sneham
kaatte paattunna pathir pole athe (2)
shakthamaaya nin bhujabalam mathi
aashrayippaan ennume;- kireedam...
Download Song