Kireedam ninte kaalkkal vaykkunnu
Verse 1കിരീടം നിന്റെ കാൽക്കൽ വയ്ക്കുന്നു യേശുവേ,
കീരീടം നിന്റെ കാൽക്കൽ വയ്ക്കുന്നു
Verse 2വിദ്യാഭ്യാസം എനിക്കേകിയ
അതിശ്രഷ്Oമെന്നു ഞാൻ കരുതിയ
കിരീടം നിന്റെ കാൽക്കൽ വയ്ക്കുന്നു യേശുവേ,
കിരീടം നിന്റെ കാൽക്കൽ വയ്ക്കുന്നു
Verse 3ജാതി കുലങ്ങൾ എനിക്കേകിയ
അതിശ്രഷ്Oമെന്നുഞാൻ കരുതിയ
കിരീടം നിന്റെ കാൽക്കൽ വയ്ക്കുന്നു യേശുവേ,
കിരീടം നിന്റെ കാൽക്കൽ വയ്ക്കുന്നു
Verse 1kireedam ninte kaalkkal vaykkunnu yeshuve,
keereedam ninte kaalkkal vaykkunnu
Verse 2vidyaabhyaasam enikkekiya
athishrashOmennu njaan karuthiya
kireedam ninte kaalkkal vaykkunnu yeshuve,
kireedam ninte kaalkkal vaykkunnu
Verse 3jaathi kulngal enikkekiya
athishrashOmennunjaan karuthiya
kireedam ninte kaalkkal vaykkunnu yeshuve,
kireedam ninte kaalkkal vaykkunnu
Download Song