Verse 1കൊട് നിനക്ക് നൽകപ്പെടും
അള നിനക്ക് അളക്കപ്പെടും
അമർത്തി കുലുക്കി കവിഞ്ഞു വീഴും വണ്ണം
അതിന്റെ പ്രതിഫലം പ്രാപിക്കുമേ - കൊട്
Verse 2മറിയ കൊടുത്തത് അറിയാമോ ബഥാനി
വെങ്കൽ ഭരണി പരിള തൈലം
മനഃപൂർവ്വമായ് അവൾ കൊടുത്തല്ലോ
(എന്നാൽ) അതുപോൽ നീയും കൊട്
Verse 3വിധവ കൊടുത്തത് അറിയാമോ എളിയ
രണ്ടേ കാശ് രണ്ടേ കാശു
തന്നാൽ ആയതു കൊടുത്തല്ലോ (അവൾ)
അതുപോൽ നീയും കൊട്
Verse 4ബാലൻ കൊടുത്തത് അറിയാമോ അന്നു
അഞ്ചേ അപ്പം രണ്ടു മീനും
ഉള്ളതു എല്ലാം കൊടുത്തല്ലോ (അവൻ)
അതുപോൽ നീയും കൊട്
Verse 1kode ninakku nalkappedum
ala ninakku alakkappedum
amarthi kulukki kavinju vezhum vannam
athinte prathiphalam praapikkume kode
Verse 2maria koduthatu ariyaamo bedhaani
venkal bharani parimala thylam
manapurvvamaay aval koduthallo
(ennaal) athupol neeyum kode
Verse 3vidhava koduhathu ariyamo eliya
rande kaashu rande kaashe
thannaal aayathu koduthllo (aval)
athupol neeyum kode
Verse 4baalan koduthathu ariyaano annu
anche appam randu meenum
ullathu ellaan koduthallo (avan)
athupol neeyum kodue
Download Song