Kodumkattadichu aluyarum van sagarathin
Verse 1കൊടുങ്കാടിച്ചു അലയുയരും
വൻസാഗരത്തിൻ അലകളിൻന്മേൽ
വരും ജീവിതത്തിൻ പടകിലവൻ
തരും ശാന്തി തന്റെ വചനങ്ങളാൽ
Verse 2ആഹാ ഇമ്പം ഇമ്പം ഇമ്പം
ഇനി എന്നും ഇമ്പമേ
എൻ ജീവിതത്തിൻ നൗകയിൽ
താൻ വന്ന നാൾ മുതൽ
Verse 3പോകു നിങ്ങൾ മറുകരയിൽ
എന്ന് മോദമായ് അരുളിയവൻ
മറന്നീടുമോ തൻ ശിഷ്യഗണത്തെ
സ്വന്തജനനിയും മറന്നീടിലും
Verse 4:
വെറും വാക്കുകൊണ്ടു സകലത്തെയും
നറും ശോഭയേകി മെനഞ്ഞവൻ താൻ
ചുടുചോര ചൊരിഞ്ഞല്ലോ രക്ഷിച്ചു
തിരു ദേഹമായി നമ്മെ സൃഷ്ടിച്ചു
Verse 5:
വരും വേഗമെന്ന് അരുളിയവൻ
വരും മേഘമതിൽ അടുത്തൊരുനാൾ
തരും ശോഭയേറും കിരീടങ്ങളെ
തിരുസേവ നന്നായ് തികച്ചവർക്കായ്
Verse 1kodumkattadichu ala uyarum
van sagarathin ala’kalinmel
varum jeevithathin padakilaven
tharum shanthi thante vachanagalal
Verse 2aha ipam inpam inpam
ini ennum inpame
en jeevithahin nawkayil
than vanna naal muthal
Verse 3poku ningkal marukarayil
ennnu modamay aruliyaven
marannedumo than shishya’ganathe
svantha’jananiyum mara’nnedilum;-
Verse 4verum vakku kondu sakalatheyum
narum shobhayeki menajaven than
chudu’chora chorinjallo rakshichu
thiru dehamayi namme shrishdichu;-
Verse 5varum vegamennu aruliyaven
varum megamathil aduthorunal
tharum shobayerum kiredangkale
thirusava nannayi thikacha’varkkay;-
Download Song