Koodaramaam bhauma bhavanm
Verse 1കൂടാരമാം ഭൗമ ഭവനമൊന്നഴിഞ്ഞാൽ
സന്തോഷം നൽകും നിത്യഭവനമൊന്നുണ്ടേ
Verse 2ആ വാസമേ എത്ര മാധുര്യം
ആ രാജ്യമേ എത്ര ആനന്ദം
Verse 3സ്വർഗ്ഗീയമാം തിരുവസ്ത്രം ധരിക്കുവാൻ
സ്വർഗ്ഗത്തിലെന്നുമേ ജീവിച്ചീടുവാൻ(2)
ധൈര്യപ്പെട്ടു നീ അവനിൽ ചേരുവാൻ
ആ ദേശത്തിനായ് കാത്തിരിക്കുവാൻ(2) ആ വാസ
Verse 4യേശുക്രിസ്തുവിൻ രക്തം മൂലമായ്
ശുദ്ധരായ് നാം വാനിൽ ചേരുവാൻ
ജീവകിരീടം പ്രാപിച്ചാമോദാൽ
ജീവിച്ചീടുമേ വിശുദ്ധ സംഘത്തിൽ ആ വാസ
Verse 5ക്രിസ്തുവിൻ സ്നേഹം നമ്മെ നിർബന്ധിക്കുന്നു
ക്രിസ്തുവിൻ വീരരായ് മുൻഗമിയ്ക്കുവാൻ
ജഡീക മോഹങ്ങളൊഴിഞ്ഞു നാമിനി
നിത്യ സൗഭാഗ്യമാം രാജ്യേ പോയിടാം ആ വാസ
Verse 1Koodaramam bhauma bhavanamonnazhinjal
santhosham nalkum nithyabhavanamonnunde
Verse 2aa vasame ethra madhuryam
aa rajyame ethra aanandam
Verse 3swarggeyamam thiru vasthram dharikkuvan
swarggathilennume jevicheduvan(2)
dhairyappettu nee avanil cheruvan
aa deshathinay kathirikkuvan(2);- aa vasa..
Verse 4yeshukristhuvin raktham moolamay
shudharay naam vanil cheruvan
jevakiredam prapichamodal
jevichedume vishudha samghathil;- aa vasa..
Verse 5kristhuvin sneham namme nirbandhikkunnu
kristhuvin veraray mun gamiykkuvan
jadeka mohangal ozhinju namini
nithya saubhagyamam rajye poyidam;- aa vasa..
Download Song