Koodaramam bhavanam vittozhinjedum
Verse 1കൂടാരമാം ഭവനം വിട്ടൊഴിഞ്ഞീടും
ചേർന്നീടും നാം കർത്തൻ ചാരതിൽ ഒന്നായ്(2)
Verse 2വന്നീടും താൻ രാജാവായ് കാഹളത്തിൻ നാദമോടെ
അന്നു ഞാൻ കണ്ടീടും സുന്ദരനാം യേശുവിനെ
Verse 3കണ്ണുനീരില്ല തെല്ലും ദുഃഖവും ഇല്ലവിടെ
പാരിലെ കഷ്ടങ്ങൾ മാറ്റും നൽ താതൻ
ചേർത്തിടും എന്നെ തൻ സ്വർഗ്ഗ വീട്ടിൽ കൂടാ...
Verse 4നിന്ദയൊന്നില്ല തെല്ലും നിരാശ ഇല്ലവിടെ
നിന്ദയിൻ ഭാരം നീക്കി എൻ നാഥൻ
മാനിക്കും എന്നെ തൻ സ്വർഗ്ഗ വീട്ടിൽ കൂടാ...
Verse 1Koodaramam bhavanam vittozhinjedum
chernnedum nam karthan charathil onnay (2)
Verse 2vannedum than rajavay kahalathin nadamode
annu njaan kandedum sundaranam yeshuvine
Verse 3Kannunerilla thellum dukhavum illavide
Parile kashtangal mattum nal thathen
Cherthidum enne than swargaveetil;-
Verse 4Nindayonnilla thellum nirasha illavide
Nindayin bharam neeki en Nathan
Manikum enne than swargaveettil;-
Download Song