Verse 1കൂടെ ചേർക്ക കർത്താ
കണ്ണുമൂടുന്നീ കൂരിരുളും
മൺകൂടാരം വിട്ടങ്ങിൽ
കൂടെ ചേർക്ക കർത്താ.
Verse 2നേരം പുലരും തോരും
കണ്ണീരും വിലാപങ്ങളും.
കൂട്ടായി എന്നും അരികെ
കൂടെ പാർക്കാൻ ചാരെ
വീട്ടിൽ ചേർക്കാ കർത്താ
(കൂടെ ചേർക്കാ)
Verse 3ശോകമെൻ സാഗര തിരയും
തേങ്ങും മഴയും തീരും
മൗനനോവിനാഴിയിൽ
പുലരിപൂക്കുന്നറിയാതെ
ഇനിവേണ്ടെനിക്കൊന്നും കർത്താ
(കൂടെ ചേർക്കാ)
Verse 1koode cherkka kartthaa
kannu moodunnee koorirulum
mankoodaaram vittangil
koode cherkka kartthaa
Verse 2neram pularum thorum
kanneerum vilaapngalum.
koottaayi ennum arike
koode paarkkaan chaare
veettil cherkkaa kartthaa
(koode cherkkaa)
Verse 3shokamen saagara thirayum
thengum mazhayum theerum
mauna novin aazhiyil
pulari pookkunn-ariyaathe
eni vendenikkonnum kartthaa
(koode cherkkaa)
Download Song