Koodu koottum njaan yaagapedtatthin
Verse 1കൂടു കൂട്ടും ഞാൻ യാഗപീഠത്തിൻ കൊമ്പിൽ
വീണ മീട്ടും ഞാൻ ജീവവൃക്ഷക്കൊമ്പിൽ
Verse 2മീവൽ പക്ഷിയും കുരികിലും തൻ
വീടു കണ്ടെത്തിയെ ഞാനും കണ്ടെത്തിയേ
യാഹേ നിന്നാലയം നിൻ യാഗപീഠവും കൂടു...
Verse 3കൊടുങ്കാറ്റടിച്ചു കൂടിളകുമ്പോൾ
പാട്ടുപാടിടും ഞാൻ നൃത്തം ചെയ്തിടും ഞാൻ
നിർഭയം വാണിടും കുരികിലിനെപ്പോൽ കൂടു...
Verse 4എന്റെ ഉള്ളം യാഹേ വാഞ്ചിച്ചിടുന്നു
ജഡവും ഘോഷിക്കുന്നു നിത്യം സ്തുതിക്കുവാൻ
ആലയത്തിൻ നൻമ നിത്യം ഭുജിക്കുവാൻ കൂടു...
Verse 5നിന്റെ പ്രാകാരത്തിൽ പാർക്കും ദിനത്തിനു
തുല്യമില്ലഹോ ആയിരം ദിനം
വാഞ്ചിക്കുന്നെന്നുള്ളം മോഹിക്കുന്നെൻ മനം കൂടു...
Verse 1koodu koottum njaan yaagapeedtatthin kompil
veena meettum njaan jeeva vrikshakkompil
Verse 2meeval pakshiyum kurikilum than
veedu kandetthiye njaanum kandetthiye
yaahe ninnaalayam nin yaagapedtavum;- koodu...
Verse 3kodungkaattdicchu koodilakumpol
paattu paadidum njaan nrittham cheythidum njaan
nirbhayam vaanidum kurikilineppol;- koodu...
Verse 4ente ullam yaahe vaanjchicchidunnu
jadavum ghoshikkunnu nithyam sthuthikkuvaan
aalayatthin nanama nithyam bhujikkuvaan;- koodu...
Verse 5ninte praakaaratthil paarkkum dinatthinu
thulyamillaho aayiram dinam
vaanjchikkunnennullam mohikkunnen manam;- koodu...
Download Song