Koorirul niranja lokathil
Verse 1കൂരിരുൾ നിറഞ്ഞ ലോകത്തിൽ
തേജസ്സായി ദേവാ നീ വന്നു
സ്തുതി മഹിമ കർത്താവിന്നു
Verse 2നിഷ്കളങ്കയാഗമായ് ക്രൂശിലെൻ പരൻ
അമൂല്യരക്തമേകി മുക്തി മാർഗ്ഗമായ്
എന്തു ഞാനിതിന്നു ബദലായേകിടും പ്രഭോ!
സ്തുതി മഹിമ കർത്താവിന്നു
Verse 3മൃത്യുവെ തകർത്തു ഹാ! എന്തൊരത്ഭുതം
ഭീതിപോക്കി പ്രീതിയേകിയുള്ളത്തിൽ
താതൻ ചാരേ പക്ഷവാദം ചെയ്വതും നീയേ
സ്തുതി മഹിമ കർത്താവിന്നു
Verse 4ഗാനം പാടി വാഴ്ത്തിടും മോദമോടെ ഞാൻ
വൻകടങ്ങൾ നിൻ കരങ്ങൾ തീർത്തതാൽ
വാനിൽ വേഗം വന്നിടും നിന്നന്തികേ ചേർപ്പാൻ
സ്തുതി മഹിമ കർത്താവിന്നു
Verse 1koorirul niranja lokathil
thejassaay deva nee vannu
sthuthi mahima karthaavinnu
Verse 2nishkalangka yagamay krooshilen paran
amulya rakthameki mukthimargamay
enthu njanithinnu badalay eekidum prabho
sthuthi mahima karthaavinnu
Verse 3Mrithyuve thakarthu ha enthora’thabhutham
bhethipokki preethiyekiyullathil
thaathan chaare pakshavaadam cheyvathum neeye
sthuthi mahima karthaavinnu
Verse 4gaanam paadi vazthidum modamode njaan
van kadangal nin karangal therthathaal
vaanil vegam vannidum ninnanthike cherrppaan
sthuthi mahima karthaavinnu
Download Song