Verse 1കൂരിരുൾ പാതയിൽ നാം
ഒരു അനർത്ഥവും ഭവിക്കയില്ല
നിൻ കൂടെ യേശുവുണ്ട്
നമ്മെ നടത്തുന്നോൻ ശക്തനല്ലോ
Verse 2മനം തകർന്നു നാം വിളിച്ചിടുമ്പോൾ
നല്ല അത്താണിയായി വരും
മിഴി തുടച്ചവൻ സാന്ത്വനമേകും
ജീവിതത്തിൽ അവൻ അനന്ദമേകും(2) കൂരിരുൾ
Verse 3സഹജനക്കാർ മാനിച്ചിടുവാൻ
അനന്ദതൈലം നിറച്ചിടുമെ(2)
ദൈവം കൃപയും നീതിയുള്ളവൻ
മമ ദൈവം കരുണയുള്ളവൻ(2) കൂരിരുൾ
Verse 1koorirul pathayil naam
oru anarthavum bhavikkeyilla
ninkoode yeshuvunde
namme nadathunnon shakthanallo
Verse 2manam thakarnu naam vilichidumbol
nalla athaniyayi varum
mizhi thudachavan saanthvanamekum
jeevithathil avan ananthamekum
Verse 3sahacharekal manichiduvan
anandha thylam nirachidume
daivam kripayum neethiyullavan
mama daivam karunayullavan
Download Song